Surprise Me!

പുറത്തിറങ്ങാൻ മടിച്ച്‌ Sachin Tendulkar പക്ഷെ രക്ഷപെട്ട് Harbhajan | *Cricket

2022-06-20 194 Dailymotion

<br />| ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയ്ക്കിടെ വെള്ളം കുടിച്ചും വെയിലേല്‍ക്കുന്ന ഭാഗത്തു സണ്‍ക്രീമുകള്‍ പുരട്ടിയുമെല്ലാമാണ് കളിക്കാര്‍ ഇവയെ അതിജീവിക്കാറുള്ളത്. <br />ഇത്തരത്തില്‍ ഒരിക്കല്‍ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ക്രീം വാങ്ങി ഉപയോഗിച്ച ശേഷം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു വലിയ പണി കിട്ടിയിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ച് കൂടുതലറിയാം. <br /> <br />#SachinTendulkar #HarbhajanSingh #YuvrajSingh

Buy Now on CodeCanyon